cpm
ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ കൊടുമണ്ണിൽ നടത്തിയ അടുപ്പ് കൂട്ടി സമരം

കൊടുമൺ: പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനയിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ മേഖലകമ്മിറ്റി അടുപ്പുകൂട്ടി സമരം നടത്തി. ഏരിയ പ്രസിഡന്റ്‌ ബി. സതികുമാരി ഉദ്ഘാടനം ചെയ്തു. വില്ലേജ് സെക്രട്ടറി സിംല രാധാകൃഷ്ണൻ , നിർമ്മല, ശാരദ, പുഷ്പലത, എ.എൻ സലിം, പി.ആർ സുരേഷ്, എന്നിവർ സംസാരിച്ചു

..