തിരുവല്ല: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ടുമുതൽ വൈകിട്ട് 6 വരെ മണിപ്പുഴ, കാവുംഭാഗം, ചാപ്പൽ, മാലി, അമ്പിളി ജംഗ്‌ഷൻ, എം.ജി.എം, മാരുതി പോപ്പുലർ, പെരുംപാലം എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.