 
തിരുവല്ല: നാഷണൽ ഐ.റ്റി.ഐ. സ്ഥാപകൻ തട്ടാകുന്നേൽ പരേതനായ റ്റി.കെ. കോശിയുടെ ഭാര്യ പ്രൊഫ. സാറാമ്മ കോശി (90) നിര്യാതയായി. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഇക്കണോമിക്‌സ് വിഭാഗം മുൻ മേധാവിയും ചേപ്പാട് ഏവരത്തു കിഴക്കേതിൽ കുടുംബാംഗവുമാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: മേരി കോശി (റിട്ട. ഉദ്യോഗസ്ഥ കാത്തലിക്ക് സിറിയൻ ബാങ്ക് ), റ്റി.കെ. കോശി (റിട്ട. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ), ഡോ. സാമുവൽ കോശി (ഐ.എം.എ സ്റ്റേറ്റ് പ്രസിഡന്റ്, മൗലാന ഹോസ്പിറ്റൽ പെരിന്തൽമണ്ണ); മാത്യു കോശി (പ്രിൻസിപ്പൽ നാഷണൽ ഐ.റ്റി.ഐ, തിരുവല്ല). മരുമക്കൾ: സാജൻ പീറ്റർ. (വേങ്ങശ്ശേരിൽ); ലത, മാലിയിൽ പിണ്ടിമന (വി.പി. നാഷണൽ ഐ.റ്റി.സി.); ഡോ. രേഖ പൈനാടത്ത്, പെരുമ്പാവൂർ, (മൗലാന ഹോസ്പിറ്റൽ പെരിന്തൽമണ്ണ); ഡോ. രേണു (കമുകുംപള്ളിൽ, വട്ടമറ്റത്തിൽ പുതുവേലി, കോളേജ് ഓഫ് എൻജിനീയറിംഗ്, കല്ലൂപ്പാറ)