26-sob-laila-sam
ലൈലാ സാം

തിരുവല്ല : തുകലശ്ശേരി പുളിമുട്ടിൽ പി.ജെ.സാമുവേലിന്റെ മകൾ ലൈലാ സാം (അമ്മുക്കുട്ടി - 52) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3 ന് തുകലശ്ശേരി സി. എസ്. ഐ. സെന്റ് തോമസ് പള്ളിയിൽ. സഹോദരങ്ങൾ : സണ്ണി, പൊന്നമ്മ, കുഞ്ഞുമോൾ, പരേതനായ ജോണി.