26-sob-devaraja
ദേവരാജൻ

ഐക്കാട്: പൗർണ്ണമിയിൽ ദേവരാജൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് . ഭാര്യ: രാജമണി. മക്കൾ: ദീപുരാജ്, ദീപാരാജ്. മരുമകൻ: പ്രസാദ് കെ.