വാഴമുട്ടം: കലതിക്കാട്ടിൽ വീട്ടിൽ രാജൻ ബി. (60, റിട്ട. വി. ഇ. ഒ.) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുശീല. മക്കൾ: അപർണ്ണരാജ്, അരുൺ രാജ്.