26-sob-joshua
ജോഷ്വ കെ.

പന്തളം: പൂഴിക്കാട് പടിഞ്ഞാറ് ഭാഗം മണത്തറ സജിഭവനിൽ ജോഷ്വാ കെ. (93) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മറിയാമ്മ (ആലീസ്). മക്കൾ: ജോൺസൺ, സജി, പരേതയായ റോസമ്മ. മരുമക്കൾ: റെയ്ച്ചൽ, ആലീസ്.