കോന്നി; സി.പി.ഐ ചെങ്ങറ ബ്രാഞ്ച് സമ്മേളനം ഇന്ന് 3 ന് നടക്കും. കോന്നി ലോക്കൽ കമ്മിറ്റി സെക്രട്ടറി എ,ദീപകുമാർ ഉദ്ഘാടനം ചെയ്യും.