പ്രമാടം : അണ്ടർ 16 ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 9 ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലും തിരുവല്ല പബ്ളിക്ക് സ്റ്റേഡിയത്തിലുമായി നടക്കും. 1.9.2006 നും 1.9.2008 നും ഇടയിൽ ജനിച്ചവർക്ക് പങ്കെടുക്കാം.