പ്രമാടം : വെട്ടൂർ വടക്കുപുറം ഈട്ടിമൂട്ടിൽ ഇ.വി. ജേക്കബ് (91) നിര്യാതനായി. സംസ്കാരം പിന്നീട്. മക്കൾ : രാജു, ജോയ്, സാം, സുജ,ഷീല, ഷൈലി, പരേതനായ ബാബു. മരുമക്കൾ : ആനി, ആനി, സൂസൻ, മിനി, പ്രസാദ്, സജി, ബിജു.