കോന്നി : കോന്നി കാർഷിക വികസന ബാങ്ക് ഇന്ന് പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് എസ്.വി പ്രസന്നകുമാർ അറിയിച്ചു.

പത്തനംതിട്ട മർച്ചന്റ്‌സ് സഹകരണ ബാങ്ക് ഇന്ന് പ്രവർത്തിക്കും.