27-sob-shaji
ഷാജി

അങ്ങാ​ടിക്കൽ തെക്ക് : വയണകുന്നിൽ കരത്തുണ്ടിൽ വീട്ടിൽ ഷാജി (55) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സരള. മക്കൾ: ഷിജു, ഷിനു.