ഉള്ളൂർ ഗവേഷണ കേന്ദ്രത്തിന്റെ ഉള്ളൂർ അവാർഡ് ഡോ. മണക്കാല ഗോപാലകൃഷ്ണൻ മന്ത്രി ആന്റെണി രാജു വിൽ നിന്ന് ഏറ്റുവാങ്ങുന്നു.
മണക്കാല : ഉള്ളൂർ ഗവേഷണ കേന്ദ്രത്തിന്റെ ഉള്ളൂർ അവാർഡ് ഡോ. മണക്കാല ഗോപാലകൃഷ്ണന് മന്ത്രി ആന്റണി രാജു സമ്മാനിച്ചു. ഡോ. എഴുമറ്റൂർ രാജരാജവർമ്മ, ഡോ.എം.ആർ തമ്പാൻ, ഡോ.എൻ.പി ഉണ്ണി, പ്രൊഫ. അമ്പലപ്പുഴ ഗോപകുമാർ , ഡോ ജെ.ബി നാരായണൻ എന്നിവർ പങ്കെടുത്തു.