മല്ലപ്പള്ളി :മല്ലപ്പള്ളി ,മൂശാരിക്കവലയിൽ പ്രവർത്തിച്ചു വരുന്ന ലീഗൽ മെട്രോളജി മല്ലപ്പള്ളി ഓഫീസിലേക്കുള്ള ടെലിഫോൺ കണക്ഷൻ റോഡു പണിയെത്തുടർന്ന് 25/03/2022 മുതൽ തകരാറിലായതിനാൽ ഓഫീസുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് താത്ക്കാലികമായി 8281698034 എന്ന നമ്പരിലേക്ക് വിളിക്കണമെന്ന് ഇൻസ്പെക്ടർ അഭ്യർത്ഥിച്ചു.