അടൂർ : പള്ളിക്കൽ ശ്രീകണ്ഠാള സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തോട് അനുബന്ധിച്ച് കെട്ടുരുപ്പടികൾ കടന്നുപോകുന്ന ചാല, ഗണപതിഅമ്പലം, ഉൗന്നുകല്ല്, കള്ളപ്പൻചിറ, മേക്കുന്നുമുകൾ, പയ്യനല്ലൂർ ഭാഗങ്ങളിൽ രാവിലെ 11 മുതൽ കെട്ടുരുപ്പടികൾ വൈകിട്ട് ക്ഷേത്രമുറ്റത്ത് എത്തിച്ചേരുന്നതുവരെ വൈദ്യുതി മുടങ്ങുമെന്ന് പള്ളിക്കൽ ഇലക്ട്രിക്കൽ സെക്ഷൻ അസി. എൻജിനീയർ അറിയിച്ചു.