remani
ഡി. തുളസീഭായി.

മണ്ണടി : കാരയ്ക്കാട്ട് വീട്ടിൽ പരേതനായ കെ. ശങ്കുണ്ണി പണിക്കരുടെ ഭാര്യയും പറക്കോട് പി. ജി. എം ടി. ടി. ഐ റിട്ട.ഹെഡ്മിസ്ട്രസുമായ ഡി. തുളസീഭായി (84)നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : അഡ്വ. എസ്. അജിത് പ്രഭാവ്, ബിന്ദു ജൈത്ര. ടി, എസ്. രാഹുൽ. മരുമക്കൾ : സംഗീതാ ചന്ദ്രൻ, അഡ്വ. സുനിൽ കുമാർ, ശാലിനി. സഞ്ചയനം 3 ന് രാവിലെ 8 ന്.