ചെങ്ങന്നൂർ: അങ്ങാടിക്കൽ മലയിൽ തട്ടയിൽ പരേതനായ ബാബുവിന്റെ ഭാര്യ ജൈനമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഐ. പി. സി. അങ്ങാടിക്കൽ സെമിത്തേരിയിൽ. കൊല്ലം കുണ്ടറ പടപ്പക്കര പൊന്നാനിക്കൽ കുടുംബാംഗമാണ്. മക്കൾ: സൂരജ്, സുദീപ്.