 
വാര്യാപുരം: പേക്കാവുങ്കൽ പരേതനായ ഒ. റ്റി. ഭാസ്കരന്റെ (പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് ജീവനക്കാരൻ) ഭാര്യ വൈ. എം. എ. മഹിളാവേദി പ്രസിഡന്റ് ജാനമ്മ ഭാസ്കർ (68) നിര്യാതയായി. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. മക്കൾ: ബൈജു ഭാസ്കരൻ (മുൻ കെ. എസ്. യു. ജില്ലാ സെക്രട്ടറി), ജ്യോതി ഭാസ്കരൻ, പരേതയായ ദീപ ഭാസ്കരൻ.