 
മലയാലപ്പുഴ: കടുവാക്കുഴിയിൽ രമ്യഭവനിൽ വി.കെ.രാജന്റെ ഭാര്യ ഇന്ദിര രാജൻ (64) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: രമ്യാ രാജൻ, രതിൻ രാജ് (സി.പി.എം കടുവാക്കുഴി ബ്രാഞ്ചംഗം, ഡി.വൈ.എഫ്.ഐ. മുൻ മലയാലപ്പുഴ മേഖല സെക്രട്ടറി) മരുമകൻ: നമീഷ് (സൗദി അറേബ്യ).