പയ്യനാമൺ: തടത്തിൽ ശാമുവേൽ (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് കാർമ്മല സെന്റ് ആന്റണീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: ജയ്നമ്മ. മക്കൾ: ജിബി, ജിജി. മരുമക്കൾ: വർഗീസ്, റീന.