saji
മാത്യു വർഗ്ഗീസ്

റാന്നി - അത്തിക്കയം അറയ്ക്കമണ്ണിൽ വീട്ടിൽ മാത്യു വർഗീസ് (സജി 62) നിര്യാതനായി. സംസ്കാരം ഇന്ന് 2.30 ന് നാറാണംമൂഴി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ.ഭാര്യ ലത, മക്കൾ മൃദുല, മിഥുൻ മരുമക്കൾ- ഷാം, കൊച്ചുമകൾ- നോഹ