 
കോന്നി: തെക്കിനേത്ത് പരേതനായ ടി. ജെ. ഡാനിയേലിന്റെ ഭാര്യ തങ്കമ്മ ഡാനിയേൽ (103) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവകയിൽ. കോന്നി നെടുമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ടി. ഡി. ജോൺ, പ്രൊഫ. സഖറിയ ടി. ഡാനിയേൽ, മണി, ലീലാമ്മ. മരുമക്കൾ: പരേതയായ ഷീല, വത്സ, സുമ, പരേതനായ ബാബു.