ആഞ്ഞിലിത്താനം: കോളോങ്ങര വീട്ടിൽ എം. ഡി. ഗോപി (70) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. എ. കെ.സി. എച്ച്. എം. എസ്. പാമല പാറപ്പാട് ശാഖാ പ്രസിഡന്റായിരുന്നു. ഭാര്യ: അശ്വതി ഗോപി. മകൻ: അജിത്ത് കുമാർ. മരുമകൾ: വനീത അജിത്ത്.