മാങ്കാംകുഴി: അടൂർ മാങ്കാംകുഴി പുത്തൻപുരയിൽ പരേതനായ പി. ആർ. ബേബിയുടെ ഭാര്യ സാറാമ്മ ബേബി (കുഞ്ഞമ്മ - 85) നിര്യാതയായി. സംസ്കാരംപിന്നീട്. മക്കൾ: വത്സ, മിനി. മരുമക്കൾ: ജോർജ് ജോൺ, പരേതനായ ജേക്കബ് ജോൺ.