 
വള്ളിക്കോട് : കിണറു വിളയിൽ മനോജ് കുമാർ (52) നിര്യാതനായി. സംസ്‌കാരം നടത്തി. സി.പി.എം വള്ളിക്കോട് ബ്രാഞ്ച് അംഗം, ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി ആൻഡ് പാലിയേറ്റീവ് കെയർ വള്ളിക്കോട് സോണൽ സെക്രട്ടറി, കേരള പ്രവാസി സംഘം വള്ളിക്കോട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്, പ്രവാസി സംഘം കോന്നി ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ : സിന്ധു. മകൾ : ഐശ്വര്യ. മരുമകൻ : ശ്യാം വി.നായർ.