28-sob-radhakrishnan
ജി. രാധാകൃഷ്ണൻ

പന്തളം: മങ്ങാരം തുണ്ടിൽ പടിഞ്ഞാറ്റേതിൽ ജി. രാധാകൃഷ്ണൻ (വേണു-48) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: മഞ്ജു രാധാകൃഷ്ണൻ. മക്കൾ: അഞ്ജലി ആർ. കൃഷ്ണൻ, അശ്വതി ആർ. കൃഷ്ണൻ.