പറക്കോട് : ദേശീയ പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഷ്സ് യൂണിയൻ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും സമ്മേളനവും നടത്തി. പറക്കോട് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന യോഗം ജില്ലാ സെക്രട്ടറി രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു.