manohara
മനോഹരകുറുപ്പ്

പന്തളം: പന്തളം സാഫല്യം വീട്ടിൽ പരേതനായ നാരായണക്കുറുപ്പിന്റെ മകൻ മനോഹരക്കുറുപ്പ് (56, എക്സ് മിലിറ്ററി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദുലേഖ,മക്കൾ: ആരതി മനോഹർ (ആർമി ), ആതിര മനോഹർ. മരുമകൻ: നിഖിൽ കൃഷ്ണ (സൗദി ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.