 
കൈപ്പുഴ നോർത്ത്: പാണിൽ ചെങ്ങന്നൂർവിളയിൽ പി. എ. മത്തായി (പൊന്നച്ചൻ - 78) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് തുമ്പമൺ നോർത്ത് സെഹിയോൻ മാർത്തോമ പള്ളിയിൽ. കൈതവന കുടുംബാംഗമാണ്. ഭാര്യ: റോസമ്മ തുമ്പമൺ നോർത്ത് ഇളയടത്ത് കുടുംബാംഗം. മക്കൾ: ഷീബ, ഷൈനി, ബിജു. മരുമക്കൾ: സന്തോഷ്, ജിജോ.