പുല്ലാട്: കുന്നുംപുറത്ത് പരേതനായ സാം കെ.മാത്യുവിന്റെ ഭാര്യ ആലീസ് സാം (73) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പൂല്ലാട് ഉള്ളൂർചിറ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. മകൾ: ലിജി. മരുമകൻ: പരേതനായ മോചനൻ.