28-sob-vasudevan
പി. എൻ. വാസുദേവൻ

ഇടപ്പാവൂർ: കൊരട്ടിയേത്ത് വീട്ടിൽ പി. എൻ. വാസുദേവൻ നായർ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ11ന് വീട്ടുവളപ്പിൽ. ഭാര്യ: രത്‌നമ്മ റ്റി.കെ. മക്കൾ: തുളസീധരൻ വി., സുജാത വി., മനോജ് വി. മരുമക്കൾ: രാജീവ് എ.പി., രോഹിണി ആർ. നായർ.