പൊടിയാടി: കോയിപ്പുറത്തു കെ. ജി. സുകുമാരൻ നായർ (84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലീലാവതിയമ്മ. മക്കൾ: അജികുമാർ, അനിൽകുമാർ, അനിതകുമാരി. മരുമക്കൾ. ശ്രീകല, ശാരിക, സന്തോഷ്‌കുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.