28-sob-raveendran
രവീന്ദ്രൻ ഡി.

തട്ടയിൽ: ഇടമാലി സനോജ് ഭവനിൽ രവീന്ദ്രൻ ഡി. (73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന. മക്കൾ: സനോജ്, പ്രിൻസ്. മരുമക്കൾ: വിജി, അഞ്ജു. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.