 
പന്തളം: തണ്ടാനുവിള ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. അദ്ധ്യാപകൻ പെരുമ്പുളിക്കൽ രാഗസുധയിൽ എം.എൻ. രാജൻ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുധ രാജൻ മഞ്ചാടി (തട്ട എൻ.എസ്.എസ്. യു.പി സ്‌കൂൾ അധ്യാപിക). മകൻ: രാഗിൻ രാജ് (എസ്.എൻ.ഡി.പി കോളേജ് മെഴുവേലി). മരുമകൾ: ശ്രുതി.