സി.പി.ഐ ചെങ്ങറ ബ്രാഞ്ച് സമ്മേളനം കോന്നി ലോക്കൽ കമ്മറ്റി സെക്രട്ടറി എ. ദീപകുമാർ ഉത്‌ഘാടനം ചെയ്യുന്നു.
കോന്നി: സി.പി.ഐ ചെങ്ങറ ബ്രാഞ്ച് സമ്മേളനം കോന്നി ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. ദീപകുമാർ ഉദ്ഘാടനം ചെയ്തു. വി. കെ. അച്യുതൻ അദ്ധ്യക്ഷത വഹിച്ചു. അനിൽ ചെങ്ങറ, ജോയ്സ് ഏബ്രഹാം. ആർ.ഹരികുമാർ, പി.കെ.സാമുവൽ.പി.ജെ.റെജി എന്നിവർ സംസാരിച്ചു.