പ​ത്ത​നം​തി​ട്ട : കൊ​ടു​മൺ വൈ​കു​ണ്ഠ​പു​രം ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധിച്ചു​ള്ള ആ​റാ​ട്ട് ഇ​ന്ന് ന​ട​ക്കും. ഉ​ച്ച​യ്​ക്ക് 3.30ന് ആ​റാ​ട്ട് ബ​ലി, തൃ​പ്പാ​ദ​ത്തിൽ സേ​വ​, 4.30ന് ഗ​ജ​മേ​ള, 5.15ന് ആ​റാ​ട്ട് പു​റ​പ്പാ​ട്, രാ​ത്രി 7ന് ​ആ​റാ​ട്ട്, 8ന് തി​രി​ച്ചെ​ഴു​ന്നെ​ള്ളി​പ്പ്, 9ന് പ്ര​ഭാ​ഷ​ണം, 11.30ന് കൊ​ടി​യി​റ​ക്ക്.