നാരങ്ങാനം: പഞ്ചായത്ത് ഓഫീസിൽ ഐ.എൽ.ജി.എം.എസ്.സോഫ്റ്റ് വെയർ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ജോലികൾ പുരോഗമിക്കുന്നതിനാൽ സിറ്റിസൺസർവീസ് പോർട്ടൽ മുഖേനയുള്ള സേവനങ്ങൾ ഏപ്രിൽ 3വരെ പൊതുജനങ്ങൾക്ക് ലഭ്യമാവില്ല. ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ എത്തുന്ന അപേക്ഷകൾ ഫ്രണ്ട് ഓഫീസിൽ സ്വീകരിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.