തിരുവല്ല : തുകലശ്ശേരി ചേനത്തറയിൽ തങ്കച്ചന്റെ ഭാര്യ : സി.സി.ഏലിയാമ്മ (കുഞ്ഞമ്മ - 80,റിട്ട. എച്ച്. /സി. നഗരസഭ ,തിരുവല്ല) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത ചെമ്പോലിൽ കുടുംബാംഗം ആണ്. മക്കൾ : സന്തോഷ്, സുരേഷ്, സിന്ധു. മരുമക്കൾ : ജിജി, സിന്ധു, മനോജ്.