28-sob-mariamma-joy
മറിയാമ്മ ജോയി

പന്തളം: പൂഴിക്കാട് കുമ്പുക്കാട്ട് തെക്കേതിൽ താഴെ മുറിയിൽ പരേതനായ ജോയിയുടെ ഭാര്യ മറിയാമ്മ ജോയി (72) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് പൂഴിക്കാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ബുധനൂർ എണ്ണക്കാട് കാട്ടുപറമ്പിൽ കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: മിനി ജോയി (ദുബായ്), മിനു ജോയി (ദുബായ്), ജിനു ജോയി. മരുമക്കൾ: മന്നാർ-തേവേരിൽ ചക്കാലയിൽ ജോയിസൺ, റിനു മിനു (ആശ്വാസ് കമ്മ്യൂണിറ്റി ഫാർമസി, പന്തളം).