28-sob-
വി. രാമചന്ദ്രൻ നായർ

കടമ്മനിട്ട: പത്തനംതിട്ട ഇടശ്ശേറിയത്ത് പുത്തൻമഠത്തിൽ വി. രാമചന്ദ്രൻ നായർ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കടമ്മനിട്ടയിലെ വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രികാ നായർ. മക്കൾ: സന്ധ്യ, ദിവ്യ. മരുമക്കൾ: സജികുമാർ, ജയപ്രകാശ്.