thankappan-
തങ്കപ്പൻ

വകയാർ: പാറയ്ക്കൽ, തങ്കപ്പൻ (83.) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന്. ഭാര്യ: ഓമന, മക്കൾ: പ്രമീള, പ്രദീപ്, പ്രമോദ്. മരുമക്കൾ: ജയൻ, രാജി, സബിത. ചെറുമക്കൾ: അഭിത്ത്, ബിബിത്, വൈഗ, ദേവർഷ്, ദക്ഷ.