കുളത്തുമൺ : പൊലിമലയിൽ പ്രകാശ് (68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ഷീജ. മക്കൾ : അപ്പു പ്രകാശ്, പൂജ പ്രകാശ്. സഞ്ചയനം : വ്യാഴം രാവിലെ 8 ന്.