 
ചിറ്റാർ: പുളിനിൽക്കുംകാലായിൽ പി. ജെ. ശാമുവേൽ (84) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് ചിറ്റാർ സെന്റ് പോൾസ് മാർത്തോമ പള്ളിയിൽ. ഭാര്യ: ശോശാമ്മ ശാമുവേൽ പുനലൂർ വഞ്ചിയൂർ കുടുംബാംഗമാണ്. മക്കൾ: ഷീജ, ഷിബു, കൊച്ചുമോൾ, മിനിമോൾ. മരുമക്കൾ: സുബി, ജിബി, മനോജ്. കൊച്ചുമക്കൾ: ഷാർലറ്റ്, ഷാരോൺ, അലൻ, ആൽബിയ, മെൽബിൻ, മെറിൻ.