പ്രമാടം: മല്ലശ്ശേരി തെങ്ങുംകാവ് മേമനമുരുപ്പേൽ പരേതനായ സുകുമാരന്റെ ഭാര്യ പൊടിയമ്മ (80) നിര്യാതയായി. സംസ്‌കാരം നടത്തി. മകൾ :സൗദാമിനി. മരുമകൻ : സുകുമാരൻ