പ്രമാടം : സി.പി.ഐ വള്ളിക്കോട് ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറി എ.പി. ജയൻ ഉദ്ഘാടനം ചെയ്തു. കോന്നി മണ്ഡലം സെക്രട്ടറി പി.ആർ. ഗോപിനാഥൻപിള്ള, ബി. രാജേന്ദ്രൻപിള്ള,ജോൺ മാങ്കൂട്ടത്തിൽ എന്നിവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറിയായി അഡ്വ. എ. ജയകുമാറിനെ തിരഞ്ഞെടുത്തു.