പന്തളം: കുരമ്പാല കൊച്ചു തുണ്ടിൽ കെ.എൻ ശശിയുടെ മകൾ സരിത എസ്.ശശിയും, കിളിമാനൂർ പഴയകുന്നുന്മേൽ, വിളയ്ക്കാട്ടുകോണം തുണ്ടിൽ വീട്ടിൽ ഡി.വിദ്യാധരന്റെ മകൻ അജയശങ്കറും വിവാഹിതരായി.