എഴുമറ്റൂർ: പാറയിൽ മുരളീധരന്റെ ഭാര്യ മിനി (46) നിര്യാതയായി. സംസ്‌കാരം നാളെ 12.30 ന് വീട്ടുവളപ്പിൽ. പായിപ്പാട് മച്ചിപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: രാജലക്ഷ്മി, രഞ്ജിത്ത്, അഭിജിത്, ശ്രീജിത്ത്.