കോന്നി : കോന്നി ഗവ.എൽ.പി സ്കൂളിൽ ജനകീയാസൂത്രണത്തിന്റെ സിൽവർ ജൂബിലി സ്മാരകമായി നിർമ്മിച്ച പ്രവേശന കവാട സമർപ്പണം ഇന്ന് ഉച്ചയ്ക്ക് 1.30 ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ നിർവഹിക്കും.