 
ഇലന്തൂർ : റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ കുളത്തുംമുറിയിൽ കെ.എൻ. ഗോപാലകൃഷ്ണൻ (77) നിര്യാതനായി. സംസ്കാരം നാളെ. ഭാര്യ : പ്രസന്ന മുട്ടത്തുകോണം കിണറുവിളയിൽ കുടുംബാംഗം. മക്കൾ : പ്രീത, പരേതനായ പ്രദീപ്, പ്രവീൺ. മരുമക്കൾ : മോഹനൻ, നിഷ, റോഷ്നി. കൊച്ചുമക്കൾ : മേഘ, മഹിമ, അശ്വനി, സിയാന.