radhakrishnan
രാധാകൃഷ്ണൻ

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഇരമല്ലിക്കര വല്യപറമ്പിൽ രാധാകൃഷ്ണൻ (56) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കനകമ്മ. മക്കൾ: രാഗേഷ്, രാഖി. മരുമക്കൾ: വിജി, അജയ്